മലയാളത്തിലെ മുത്തശ്ശിപ്പത്രങ്ങളിലൊന്നാണല്ലോ മനോരമ. മുത്തശ്ശിയെന്ന് ചുമ്മാ പറഞ്ഞതല്ല, ശരിക്കും നൂറ് തികഞ്ഞു. നാമം ജപിച്ചരിക്കേണ്ട സമയം. പക്ഷേ നാവില്‍ നിന്ന് പുറത്തുവരുന്നതു മുഴുവന്‍ നുണകള്‍. ഇതാ സാംപിള്‍.
കണ്ണൂരില്‍ കഴിഞ്ഞ വര്‍ഷം പോപുലര്‍ ഫ്രണ്ട് ഫ്രീഡം പരേഡ് നിരോധിച്ചിരുന്നു എന്നാണ് ഒന്നാം(17-07-10) പേജിലെ വാര്‍ത്ത.
പക്ഷേ സത്യമെന്താണ്....കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരേഡിന്റെ ഫോട്ടോ ആണ് താഴെ.
അബദ്ധം പറ്റിയതാണോ അതോ, കഴിഞ്ഞ വര്‍ഷം നിരോധിച്ചത് കൊണ്ട് ഈ വര്‍ഷവും അതാവാം എന്ന് അധികാരികളെ ഉപദേശിക്കുകയാണോ. പഞ്ചായത്തുകള്‍ വച്ച് എഡിഷനുള്ള മനോരമ കണ്ണൂരില്‍ 20,000ലേറെ പേര്‍ പങ്കെടുത്ത പരിപാടി അറിഞ്ഞില്ലെന്ന് കരുതാന്‍ ന്യായമില്ല.
കേരളത്തിലെ 80 ലക്ഷം വയനക്കാരെ(മനോരമയുടെ അവകാശവാദമനുസരിച്ച്) ദിവസവും വിഡ്ഡികളാക്കുകയാണല്ലോ ഈ മുത്തശ്ശി എന്നോര്‍ക്കുമ്പോഴാണ് സങ്കടം
കണ്ണൂരിലെ പരേഡിന്റെ കൂടുതല്‍ ചിത്രങ്ങളും വാര്‍ത്തകളും ഇവിടെ
Sunday, July 18, 2010
Subscribe to:
Post Comments (Atom)
nirothikkan pattum 1 sangadanaye?
ReplyDeletebut
popular frond of indiayoude oro anigalum avarude sandeshathe ee logathinu paranju kodukkum