Wednesday, January 6, 2010

തലക്കെട്ടിലെ രാഷ്ട്രീയം

പല പത്രങ്ങളിലും മനോഹരമായ തലക്കെട്ട് തയ്യാറാക്കാന്‍ വേണ്ടി മാത്രം കാശ് കൊടുത്തു നിര്‍ത്തിയിരിക്കുന്ന വിദഗ്ധന്‍മാരുണ്ട്. ആളുകളെ വാര്‍ത്തയിലേക്ക് ആകര്‍ഷിക്കുന്നതു മുതല്‍ പത്രത്തിന്റെ രാഷ്ട്രീയത്തിനൊപ്പിച്ച് വാര്‍ത്തയെ തലതിരിച്ചു വായിച്ച് തലക്കെട്ട് തയ്യാറാക്കുന്നതുള്‍പ്പെടെ ഇവരുടെ ജോലിയില്‍പ്പെടും. ഇത്തരം അട്ടിമറികളിലൂടെ സംഘടനകളുടെ പ്രസ്താവനകള്‍ക്ക് അവര്‍ ഒരിക്കലും ഉദ്ദേശിക്കാത്ത വ്യാഖ്യാനം നല്‍കാമെന്നതിന് ഒരു ഉത്തമ ഉദാഹരണം ഇതാ..
ഇത് 05-01-10ല്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത


അതേ ദിവസം തേജസില്‍ വന്ന പ്രസ്താവനയുടെ പൂര്‍ണ രൂപം



9 comments:

  1. we have seeing this pethetic changes of madhyamam....the news paper lost the credibility recnt past....now it act like 'ma' publishings......

    ReplyDelete
  2. i think they have sold 'Madhyamam' to 'Janmabhumi 'management, this what we can c in recnt past.. Once upon a time Madhyamam was my favourite news paper, i used to read even a single column every day.. But i really sad about them..

    ReplyDelete
  3. കുമ്മനം രാജശേഖരനും, ജന്മഭൂമിക്കുമൊക്കെ ഇസ്ലാമെന്നും, മുസ്ലിമെന്നു കേൾക്കുമ്പോഴുള്ള അതേ മാനസികാവസ്ഥ തന്നെയാണു, 'മാധ്യമ'ത്തിനും അതിന്റെ പിന്നിലുള്ളവർക്കും 'തേജസ്‌' എന്നോ 'പോപ്പുലർ ഫ്രെണ്ട്‌' എന്നോ കേൾക്കുമ്പോൾ.
    രണ്ടും ഒരു തരം മാനസിക രോഗം തന്നെ. ചികിത്സ കിട്ടേണ്ട മാനസിക രോഗം.

    ReplyDelete
  4. Think, Madhyamam became the servent of Upper cast, since long back. Who shall expect more than this from Madhyamam. Remember the olden days of Madhyamam Managment, and their promiss to Community, while fund gathering. Wait and watch, Almighty Knows everything.

    ReplyDelete
  5. മുമ്പ് ദേശാഭിമാനി പ്രെസ്സില് ആര്‍ എസ് എസ് കാപാലികര് എന്ന ഒറ്റ അച്ഛേ ഉണ്ടായിരുന്നുള്ളൂ
    "ആര്‍ എസ് എസ് കാപാലികര് പിന്ജു കുഞ്ഞിനെ കിണറില്‍ നിന്നുമ്ം സാഹസികമായി രക്ഷിച്ചു എന്നാണ് വാര്‍ത്താ വരുക"
    ആര്‍ എസ് എസ് വരുമ്പോള്‍ കാപാലികര് കടന്നു വരും.....


    അതു പോലെ സീ കെ എ ജബ്ബറുമാര്‍ കുറച്ചു അച്ചുകള്‍ മാധ്യമത്തില്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്‌.
    അതിനാണ്‌ മൂല്യാധിഷ്ടിത പത്രപ്രവര്‍ത്തനം എന്നു പറയുന്നത്‌.

    ReplyDelete
  6. Dont worry One get who deserve











    '

    ReplyDelete
  7. This one of the good examples how medias play with news & release....

    That's hopefull to have such 'ploichezhuthu'

    please check this link:
    http://bharatpatrika.blogspot.com/2010/01/watch-dog-never-become-lap-dog.html

    ReplyDelete
  8. this is not accidental error. jamaath, cpm and some other anti social element forces recently trying delibrately to defame popular front of india. actually, they are serving upper classes and fascists. jamaath play only negative role an their history.
    najmudheen ek

    ReplyDelete