Monday, September 17, 2012

മാധ്യമത്തിന്റെ വഴി തിരിയുന്നതെങ്ങോട്ടാണ്?

ഒരു വാര്‍ത്ത തമസ്‌കരിക്കാം. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതാണെങ്കില്‍ വലിയ സംഭവമാണെങ്കില്‍പ്പോലും ഏതെങ്കിലും മൂലയിലൊതുക്കുകയും ചെയ്യാം. പക്ഷേ, ഒരു സംഘടന നടത്തിയ പരിപാടി, അതും അരുന്ധതി റോയി, എസ് എ ആര്‍ ഗീലാനിയെപ്പോലുള്ള പ്രമുഖര്‍ പങ്കെടുത്ത ശ്രദ്ധയാകര്‍ഷിക്കപ്പെട്ട പരിപാടിയുടെ ക്രെഡിറ്റ് മുഴുവന്‍ വേറെയേതോ സംഘടനയ്ക്ക് ചാര്‍ത്തിക്കൊടുക്കുന്നതിനെ മിതമായ ഭാഷയില്‍ എന്ത് വിളിക്കാം?
ആഗസ്ത് 15 മുതല്‍ സപ്തംബര്‍ 15 വരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ നടത്തിയ പരിപാടിയായിരുന്നു ജാമ്യമാണ് നിയമം, നിരപരാധികളെ വിട്ടയക്കുക എന്ന കാംപയിന്‍. എല്ലായിടത്തും പോസ്റ്ററൊട്ടിച്ചും മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ നല്‍കിയും ഒരു മാസമായി തുടരുന്ന പരിപാടി. അതിന്റെ സമാപനത്തോടനുബന്ധിച്ച് ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ മനുഷ്യച്ചങ്ങലയും നേരത്തേ പ്രഖ്യാപിച്ച് കൊണ്ട് നടത്തിയതാണ്. പക്ഷേ മാധ്യമത്തിന് മാത്രം അത് 'തടവുകാരുടെ മോചനത്തിനുള്ള ഏകോപന സമിതി' നടത്തിയ പരിപാടിയായി. എവിടെയെങ്കിലുമൊരു കുറ്റകൃത്യം നടന്നാല്‍ അതിലെവിടെയെങ്കിലും ഒരു പോപുലര്‍ ഫ്രണ്ടുകാരന്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് മൈക്രോസ്‌കോപ്പുമായി നടക്കുന്ന പത്രം, ചുരുങ്ങിയത് ഫോട്ടോയില്‍ വെണ്ടക്കാ അക്ഷരത്തില്‍ പോപുലര്‍ ഫ്രണ്ട് എന്നെഴുതിയതെങ്കിലും കാണേണ്ടതായിരുന്നു.
ഹിന്ദു, മലയാള മനോരമ, രാഷ്ട്രീയ സഹാറ, ഇന്‍ക്വിലാബ്, ഹിന്ദുസ്ഥാന്‍ എക്‌സ്പ്രസ്, ഹമാര സമാജ് തുടങ്ങിയ പത്രങ്ങള്‍ മുഴുവന്‍ പോപുലര്‍ ഫ്രണ്ടാണ് പരിപാടി നടത്തിയതെന്ന് റിപോര്‍ട്ട് ചെയ്തിരിക്കുന്നു.
അപ്പോള്‍ മാധ്യമത്തിന് മാത്രം 'തടവുകാരുടെ മോചനത്തിനുള്ള ഏകോപന സമിതി' എന്ന് കിട്ടിയത് എവിടെ നിന്നാണ്? പത്രധര്‍മം അവിടെ കിടക്കട്ടെ, പക്ഷേ നാട്ടുമര്യാദ എന്നതൊന്നുണ്ടല്ലോ. അത് പോലും കൈവിട്ടാണോ മാധ്യമം വഴിത്തിരിവ് സൃഷ്ടിക്കാന്‍ പോകുന്നത്!!!















മനോരമ








ഹിന്ദു















ഹമാര സമാജ്‌














ഹിന്ദുസ്ഥാന്‍ എക്‌സ്പ്രസ്‌















ഇന്‍ക്വിലാബ്‌


















ജദീദ് മെയില്‍

















രാഷ്ട്രീയ സഹാറ











രാഷ്ട്രീയ സഹാറ














തേജസ്‌


 

28 comments:

  1. മാധ്യമവും മുഖ്യധാരാ പത്രമാവുകയാണ് ഭായി

    ReplyDelete
  2. http://twocircles.net/2012sep16/human_chain_erected_delhi_demand_release_innocents_bail.html

    ReplyDelete
  3. ഇങ്ങനെ പോയാല്‍ മാധ്യമം ജന്മ ഭൂമിയെ കടത്തി വെട്ടും എന്‍റെ ആറ്റുകാല്‍ ബാലകൃഷ്ണ നീ തന്നെ കാത്തോളണേ

    ReplyDelete
  4. പരിപാടി പോപുലര്‍ ഫ്രണ്ട് അവസാനനിമിഷം ഹൈജാക്ക് ചെയ്തതാണെന്ന് ഏതോ ഒരു 'മാധ്യമ' അനുകൂലി ഫേസ്ബുക്കില്‍ കമന്റിയതു കണ്ടിരുന്നു. വാര്‍ത്തയില്‍ അങ്ങനെയൊരു വാചകം എന്തുകൊണ്ടു മേരിക്കുന്നുകാര്‍ കൊടുത്തില്ല എന്നതാണ് എന്റെയിപ്പോഴത്തെ സംശയം.(അപ്പോഴും പോപുലര്‍ ഫ്രണ്ട് എന്ന പേരു കടന്നുകൂടുമല്ലോ എന്നോര്‍ത്തായിരിക്കും ഈ മുന്‍കരുതല്‍)

    ReplyDelete
    Replies
    1. P·-\m A-hÀ A§-s\ X-s¶-bm...
      BZyw ]-d-ª Im-cy-aÃtÃm C-t¸mÄ ]-dªp-sIm-­n-cn-¡p-¶-Xv...

      Delete
  5. Official response by Madhyamam sub-editor.
    https://www.facebook.com/photo.php?fbid=10151230062807154&set=a.10150122650407154.322349.762377153&type=1&relevant_count=1&ref=nf

    ReplyDelete
  6. Received a couple of calls (of course, some are a bit abusive) from unknown friends about today's Madhyamam news on 'Human Chain' in support of political prisoners held at Jantar Mantir, New Delhi. 'It was a Popular Front program, but Madhyamam miswrote it as a program conducted by the 'Committee For the Release of Political Prisoners'-they argued. For me, and of course for Madhyamam too, its happy to see PFI conducts such a program. But our reporter made his report based on the Press Release issued by the organizers, (attached herewith) which explicitly stated it was a program carried out by the Committee for the Release of Political Prisoners, and DOES NOT, even implicitly, suggests its a program by the PFI. Its learnt by our correspondent that the PFI leaders too had participated in the event and we rightfully reported that too.
    By this, I hope my friends would stop calling exhaustively.
    - C Davood

    ReplyDelete
  7. നാടായ നാട് മുഴുവന്‍ പോപുലര്‍ ഫ്രണ്ട് പോസ്റ്ററൊട്ടിച്ചത് മാധ്യമം കണ്ടില്ല. പോപുലര്‍ ഫ്രണ്ട് കൊടുത്ത റിലീസും കണ്ടില്ല. സ്‌റ്റേജിലെ ബാനറോ, കൊടിയോ കണ്ടില്ല. ആകെ അവര്‍ പരിപാടിയെക്കുറിച്ച് മനസ്സിലാക്കിയത് ആരോ കൊടുത്ത തുണ്ടു കടലാസിലൂടെയാണത്രെ. എന്നാല്‍, ഈ തുണ്ടാകട്ടെ മറ്റ് പത്രങ്ങള്‍ക്കൊട്ട് കിട്ടിയതുമില്ല. മാധ്യമത്തിന് രഹസ്യമായി കൊടുത്തതാണോ? ഇനി പരിപാടിക്കൊന്നും പോവാത്ത റിപോര്‍ട്ടര്‍ക്ക് വഴിയില്‍ക്കിടന്ന് കിട്ടിയതാണോ? ഇങ്ങനെ സ്വയം താഴരുത് എന്റെ സി ദാവൂദിക്കാ. (പല ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും കൂട്ടത്തിലല്‍പ്പം ബോധമുള്ളയാളാണ് താങ്കളെന്ന് തോന്നിയിരുന്നു)

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. Iam TwoCircles.net, Kerala Correspondent. we in twocircles.net too got the very same Press Release [a type of program promo] sent by CRPP, but we didn't go wrong in attributing the human chain to PFI...any way dis is not the right kind of explanation from a responsible post!!!

    Manorama, TwoCircles.net and all other English Dailies would have recieved the same bit of press release and then why this kind of explanations from a Responsible post!!!!

    It was only Madhyamam, who took care not to attribute PFI to the Human Chain!!!

    And the other thing, how can one make a report solely based on a press release sent prior to a program - that too when the madhyamam report is on the human chain that "already took place" at Jantar Mandhar ---doesn't that sound, sumthing fishy??? [the press release of a proposed program - turning out to become the sole source for the Madhyamam reporter to do his report on 'Human chain chain that already happened at Jantar mandar!!!, what would you people call that??]

    ReplyDelete
  10. CRPP being a well wisher of the 'human chain program' organised by PFI did sent in Promotional leaf lets [hard as well as soft copies] to all major media sections..they were just promoting the event on their name and they expected every media sections to report the event first hand at Jantar Mantar. But Davood Saheb says that they made a report based on the september 13th promo leaflet sent by CRPP...and the funniest thing is that the Madhyamam news report was on an event that already took place at Jantar Mandhar [by even quoting the dignitaries present out there]!!!and Madhyamam just forgot to report that the event was organised by PFI, when every body else in the world went right in doing so!!! quite strange what else to say!!

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. Madhyamam, ആ ഫോട്ടോ കൂടി കൊടുത്തില്ലായിരുന്നുവെങ്കില്‍ പ്രതിരോധതിലാവുന്നത് ആരാണെന്നു ചിന്തിച്ചു നോക്കൂ!!! പോപ്പുലര്‍ ഫ്രന്റ്‌ പരിപാടിയെ പൂര്‍ണമായും തിരസ്കരിച്ചു/ തെറ്റിദ്ധരിപ്പിച്ചു എന്നാ നിലക്കുള്ള ഒരു പ്രചരണം നേരിടുന്നതിനേക്കാള്‍ നല്ലത് ... അറ്റ കൈക്കു ജനമധ്യത്തില്‍ ഈ വിഷയം ഉയര്‍ന്നു വരുമ്പോള്‍, ഇത്തരത്തില്‍ ഒരു പ്രസ്‌ റിലീസ് തെട്ടിധാരനയെ മുന്‍ നിര്‍ത്തി പശ്ചാത്താപം തെല്ലുമില്ലാത്ത ഒരു ക്ഷമാപണം നടത്തി തടി കഴിചിലാക്ക്കുന്നതാണ് നല്ലത് എന്ന് മാധ്യമം തീരുമാനിച്ചിരുന്നു എന്ന് വിശ്വസിക്കുന്നതല്ലേ കൂടുതല്‍ അനുയോജ്യം??? എന്നാല്‍ മറിച്ചു വലിയ കുതുകുലങ്ങളില്ലാതെ ഈ വിഷയം മുന്നോട്ടു പോവുന്നു എങ്കില്‍, പോപ്പുലര്‍ ഫ്രന്റ്‌ നടത്തിയ മനുഷ്യ ചങ്ങലയെ കുറിച്ചുള്ള വാര്‍ത്തയില്‍ അവരുടെ പങ്കു തിരസ്കരിക്കാന്‍ സാധിച്ച ഒരു ആത്മ രതി സുഖം !!![പോപ്പുലര്‍ ഫ്രന്റ്‌ വാര്‍ത്തകളെ കുറിച്ചുള്ള "മാധ്യമ" ചരിത്രം ഇങ്ങനെ ചിന്തിക്കാനും പ്രേരിപ്പിക്കുന്നു!!!]

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. പരിപാടിയിലേക്ക് ക്ഷണിച്ചു കൊണ്ട് ഇറക്കിയ നോട്ടിസിലും, പ്രസ്‌ റിലീസിലും പോപ്പുലര്‍ ഫ്രണ്ട് എന്ന പേര് മറച്ചു വെക്കുകയും 'Committee For the Release of Political Prisoners' എന്ന് മാത്രം നല്‍കുകയും ചെയ്തതിനു ശേഷം പ്രോഗ്രാം ന്യൂസ് റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ 'Committee For the Release of Political Prisoners' എന്ന കമ്മിറ്റിയുടെ പേര് കാണിച്ചു എന്നും പറഞ്ഞ് facebook ല്‍ മാധ്യമത്തിനെതിരെ ജിഹാദ് പ്രഖ്യാപിച്ച കൈ കാല്‍ വെട്ടു പ്രവര്‍ത്തകര്‍ സ്വയം പരിഹാസ്യ പാത്രമാവരുത്

    ReplyDelete
  15. http://toanewdawn.blogspot.com/2012/09/press-release-from-committee-for.html

    ReplyDelete

  16. SEP
    15
    Press release from COMMITTEE FOR THE RELEASE OF POLITICAL PRISONERS

    Break the prison of state repression and hegemony, join the protest

    Join HUMAN CHAIN
    AT JANTAR MANTAR
    ON SEPTEMBER 15 (SATURDAY) AT 11 AM
    As part of Observing September 13 as Political Prisoner’s Day

    We commemorate September 13 as the martyrdom of Jatin Das, the glorious revolutionary and freedom fighter during the tyrannical days of British colonialism. Jatin Das refused to be cowed down within the four walls of the prison in the Lahore Central Jail. Along with his comrades who were charged under the Lahore Conspiracy Case, Jatin Das fought for the right to be recognised as a political prisoner. He and his comrades dreamt of a subcontinent free from colonial rule. It is this political vision to free their motherland off the yoke of colonialism, from servility, to be in control of their own destiny as political beings fully conscious of their act made them demand their right to be recognised as a political prisoner. The historic hunger strike that Jatin Das initiated proved to be the stepping stone for all who dared to stand up against all odds within the four walls of the prison. Even Bhagat Singh, his beloved comrade, who also was part of the historic strike in the Lahore Central Jail, could not soften the steely resolve of Jatin Das who refused to take life saving medicines as he succumbed to his failing health. He vowed not to let anyone prevent him from lifting his fast till all the demands were met by the authorities. Apart from being recognized as Political Prisoners the other demands included right to better food, reading and writing materials etc. On the sixty third day of hunger strike Jatin Das dared one and all—the oppressed, exploited and humiliated—in his death to emulate his indomitable, undying spirit, defiant till the last breath. The body of Jatin Das was brought to Kolkata by train as thousands paid respect to their hero at every station. More than four hundred thousand people had thronged to see his body by the time it reached West Bengal.

    ReplyDelete
  17. Post-1947, the situation in the subcontinent hardly differs from what Jatin Das and his comrades fought for. More and more draconian laws of colonial vintage are being reinvented and selectively used with impunity against people who are raising their democratic aspirations, right to livelihood, for a dignified existence, for their right to self-determination. The old repressive machinery of the colonial state with its Indian Penal Code, Criminal Procedure Code, the Police Act of 1861, Defence of India Rules, Preventive Detention Acts, not to speak of the Land Acquisition Act of 1894 which empowers the central and state governments of supposedly independent India to acquire land by advancing the pretext of ‘eminent domain’, ‘public purpose’ etc, and many others were perfected over the years by the ruling classes to inflict ever more misery on the people. The Preventive Detention Act, Armed Forces Special Powers Act (AFSPA) that were used by the British came handy for the new ruling class as it was used in the North East and Kashmir. Later the North East also saw the imposition of the Unlawful Activities Prevention Act (UAPA) (1967) which was copied from the Armed Forces Special Powers Ordinance brought by the British in 1942. Today the same law has been revamped with more teeth and implemented. Since the 1950s till date every draconian law that received the gravest wrath of the masses of the people was then rehashed into another law with yet stringent clauses. It won’t be an exaggeration to say that the present UAPA is in a way a clever rehashing of the old MISA, NSA, TADA, POTA etc. rolled into one made more stringent with the worst kind of clauses to stifle all forms of dissent. Equivalent to the UAPA, state-wise enactment of similar laws has also been done. Further there is a concerted effort to form the notorious National Counter Terrorism Centre (NCTC) along with the already constituted National Investigating Agency (NIA) which once made fully operational can give unimaginable powers to the centre to intervene in the day to day affairs of any region thus completely exposing the hollowness of the federal union that is India.

    ReplyDelete
  18. The deepening economic crisis has further sharpened contradictions not only among the ruling classes in the Indian subcontinent but between the ruling classes and the masses of the people. Today the subcontinent is witness to a wave of people’s movements such as those for the right to life and livelihood, against displacement, anti-feudal anti-caste movements, movements based on land, nationality movements, anti-nuclear, anti-dam movements etc. These movements directly or indirectly oppose the pro-imperialist policies of ‘Liberalization, Privatization and Globalization’. In this scenario the so-called ‘war against terror’ has become a convenient tool to criminally profile the rising voices of dissent, especially the Muslim community the majority of whom live in abysmal poverty and discrimination. We saw in a series of sensational bomb blast cases Muslim youths being incarcerated under trumped up charges. The sensation-driven media cooked up the plot with incriminating media trials even before the law took cognisance of the cases. Thus even before the person gets a chance to defend himself/herself before the court of law they are tried several times by a considerable section of the jingoist-communal media. Many of the Muslim youth from UP, Kerala, Karnataka, Gujarat, Tamilnadu, Maharashtra, Rajasthan have become cannon fodder for the so-called ‘war against terror’ of the state as alleged members of proscribed organisations the existence of which are never proved. The Student Islamic Movement of India (SIMI) has been banned till date and the state is yet to prove a cogent case before the tribunal about the veracity of the ban as many of the charges on this organisation have fallen flat. The Hindu communal elements as well as the parliamentary parties in Kerala including the CPM have stoked the flames of communalism under the garb of ‘love jihad’ to criminally profile the Muslim youth. Kashmiri Muslims are easy targets for the grist mill of the ‘war against terror’ as it is common sense to accept the incarceration or fake encounter of a Kashmiri youth in the Indian subcontinent. There are numerous undeclared detention/torture centres in Jammu & Kashmir. The Srinagar Bar Association and the leaders of various people’s movements in Kashmir have time and again highlighted the plight of the Kashmiri Muslim prisoners kept in various jails in Jammu. These prisoners--mostly under-trials, are subjected to the worst kinds of treatment. The North East also is witnessing the increasing incarceration of people as the protests against mega-dams are on the rise in this region. A large number of people who have been raising the demand for the Right to Self-Determination are being imprisoned for years together with Manipuris, Nagas and Assamese being specific targets. Besides, scores of Sikhs, Kamtapuris, Bodos, Dimasas, Sri Lankan Tamils, and till recently, even Burmese freedom fighters find themselves behind bars for years together being treated like the worst of criminals. Even the elderly among them suffering from various ailments, are not considered for bail even on health grounds.

    ReplyDelete
  19. As we are going to the press, Manmohan Singh the prime minister of India has already made it clear that with evident signs of a perilously slow economy of the subcontinent—aggravated by the tightening grip of imperialism riddled with the worst global economic crisis—all aspects of development should henceforth be considered a national security issue. Thus any dissent against the full fledged implementation of the pro-imperialist policies of Liberalisation-Privatisation-Globalisation will be considered anti-development and hence ‘anti-national’, and also might be branded as ‘seditious’. As an extension of the same approach the Chhattisgarh government have further criminalised the natural living of the Adivasis of Bastar region by declaring unlawful their carrying of traditional weapons. Already criminalised under various laws, the direct fallout is that a large number of these adivasis are being implicated in serious cases. Thousands of ordinary villagers are routinely picked up during search operations, incarcerated with impunity by security personnel having scant regard for legal procedure. Most of them implicated under “Naxal Offence” are not produced in the courts for long periods of time, on the pretext of non-availability of “sufficient police guards”. Hence the trial does not proceed for years together. Out of economic difficulty and for fear of harassment, family members of the under-trials are unable to visit them in jail thus making them even more vulnerable.
    The adivasi “Naxal undertrials” are only kept in Central Jails. In many cases in Jharkhand, Chhattisgarh and Jungal Mahal they are put in far away jails with maximum security so much so that their regular production in court becomes impossible. In these regions, the prisoners have petitioned the higher courts, all of which proved to be futile. Most of the adivasi under-trials are dependent on government legal-aid-lawyers who more often than not never go to meet the client or seek instructions regarding the case. Often they are amenable to pressures from the police or prosecution. Seldom do the courts have official interpreters/ translators to enable the adivasi communicate in their own language. The plight of the Dalits and other oppressed sections is no different. As the state gets desperate to stifle the voices of dissent, more and more human rights defenders, journalists, cultural activists are coming under the cross-hairs of its repressive machine such as the Kabir Kala Manch, Jeetan Marandi, Utpal, Sudhir Dhawle, Lingaram Kodopi, Mohammed Kazmi, Seema Azad, Vishwavijay...The list goes on and appears to be endless. Last but not the least, thousands of Maoists and people sympathetic to their cause also has been put behind bars with several false cases tagged to them. The conditions of women political prisoners are worse with many of them not even lodged in special barracks, devoid of health care facilities, without charge sheets filed against them and not even being produced before the court. Several political prisoners immediately after being granted bail or while acquitted are rearrested with fresh charges right before the prison from where they are released.

    ReplyDelete
  20. It is evident from the way the state indulges in desperate acts to silence all forms of dissent that it itself is the worst violator of the law and constitution of the ‘land of the largest democracy of the world’. It is also obvious that all arrests in matters of political dissent are political in nature and the state machinery is doing all these illegal and anti-democratic acts with impunity to ensure that the political prisoner remain within the prison for life. Hence it is the right of the democratic voice of the land to raise the demand for the unconditional release of all political prisoners and pending that, to give them the status of the Political Prisoner till they are held behind bars in the spirit and legacy of Jatin Das and his comrades!

    1. All arrested on political grounds should be recognized as Political Prisoners.
    2. Release all Political Prisoners unconditionally.
    3. Repeal all Draconian Laws including AFSPA and UAPA.

    COMMITTEE FOR THE RELEASE OF POLITICAL PRISONERS

    ReplyDelete
  21. plz read the above stuff. thn abuse madhyamam. first try to build up confidence in you

    ReplyDelete
  22. Hi all,
    I've got few photographs which solidly proves "Bail is the Rule" program and "Human Chain" was conducted by Popular Front of India.
    I wonder why the author (being a PFI activist) of this blog post ignored those photographs while publishing this?

    I suggest to update this post with those photographs highlights

    PHOTOGRAPHS ARE HERE


    1."Bail is the Rule" PFI Campighn Satage Adundhathi 1

    2. "Bail is the Rule" PFI Campighn Satage Adundhathi 2

    3."Bail is the Rule" PFI Campighn Arundhathi signs on canvas

    4. Bail is the Rule" PFI Campighn Human chain

    ReplyDelete
  23. ഒരുപാട്‌ സ്നേഹിച്ച ഒരു പത്രമായിരുന്നു മാധ്യമം.സത്യം തുറന്നെഴുതുന്ന,ഇരകളുടെ കൂടെ നില്‍ക്കുന്ന പത്രം. അറിയുന്നവരോടൊക്കെ പറഞ്ഞു വരി ചെര്‍പ്പിച്ചു. ഇന്നതിന്റെ അവസ്ഥ കാണുമ്പോള്‍, എനിക്കറിയില്ല എന്തെഴുതണമെന്നു.

    ReplyDelete
  24. മാധ്യമത്തിനകത്ത് കയറിക്കൂടിയ നികൃഷ്ട ജീവികള്‍ ഒപ്പിക്കുന്ന പണിയാണിത്. അതു തിരിച്ചറിയാന്‍ ഇനി എത്ര കാലമെടുക്കും

    ReplyDelete