Sunday, October 25, 2009
Subscribe to:
Post Comments (Atom)
പത്രങ്ങള്‍ വിശുദ്ധ പശുക്കളല്ല. താല്പര്യങ്ങളും കൂലിയെഴുത്തും സിന്‍ഡിക്കേറ്റും കൈകോര്‍ക്കുമ്പോള്‍ നുണകള്ക്കിടയില് നേര് ചികയേണ്ട ഗതികേടിലാണ് പാവം വായനക്കാര്‍. ഒപ്പം എതിരാളിയെ വെട്ടാനുള്ള തിരക്കിനിടയില്‍ വരുത്തിവയ്ക്കുന്ന ശുദ്ധമണ്ടത്തരങ്ങള്‍ സഹിക്കേണ്ടതും വായനക്കാര്‍ തന്നെ.
സ്റ്റോറി ആകെമൊത്തം തകരാറാണ്.
ReplyDeleteസി.പി.എം പ്രവര്ത്തകരായ,,,,,,,
ലേഖകനെ മാത്രം കുറ്റപ്പെടുത്തേണ്ട, വാര്ത്തയിട്ട സബ് എഡിറ്ററും പ്രൂഫ് റിഡറുമൊക്കെ കുറ്റക്കാര് തന്നെ. പിന്നെ, ഇതു പത്രങ്ങളില് നിത്യസംഭവമല്ലേ. സ്വന്തം ആരോഗ്യത്തിന് അത്ര ഹാനികരമല്ലാത്ത കാര്യങ്ങള് മാത്രം പറഞ്ഞ് നിഷ്പക്ഷത ചമയുന്നതില് കാര്യമില്ല. എന്നാലും നന്ന്.
കമന്റിന് നന്ദി. എന്റെ ശ്രദ്ധയില്‍ വരുന്നതോ ആരെങ്കിലും ശ്രദ്ധയില്‍പ്പെടുത്തുന്നതോ ആണ് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത്. താങ്കള്‍ക്കും സ്വാഗതം
ReplyDelete