Monday, July 16, 2012

ജന്മഭൂമിക്ക് പഠിക്കുന്ന മാധ്യമം

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തെക്കുറിച്ച വാര്‍ത്ത "മാധ്യമവും" മറ്റ് ഇതര പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്ത രീതി.... "ജന്മഭൂമി" ലേഖകന്റെ ജോലി മാധ്യമം കൃത്യമായി നിര്‍വഹിക്കുന്നുണ്ട്...
1. ദീപിക






2. കേരള കൗമുദി
 
3. മംഗളം
 
4. മനോരമ
 

5. ദാറ്റ്‌സ് മലയാളം
 
6. തേജസ്
7. മാധ്യമം


13 comments:

  1. http://www.indiavisiontv.com/2012/07/16/94140.html

    ReplyDelete
  2. http://deshabhimani.com/newscontent.php?id=178464

    ReplyDelete
  3. http://www.kvartha.com/2012/07/abvp-campus-front-clash-in-chengannoor.html

    ReplyDelete
  4. 'പൊതുസ്വീകാര്യത' കിട്ടണമെങ്കില്‍ ഇങ്ങനെയൊക്കെ എഴുതണമെന്ന് ഇത്രവര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ മാധ്യമം പഠിച്ചുകഴിഞ്ഞു :D

    ReplyDelete
  5. സ്പന്ദനം, പൊതുസ്വീകാര്യതയ്ക്ക് വേണ്ടി ഇമ്മാതിരി കോപ്പിരാട്ടികള്‍ കാട്ടുമ്പോള്‍ സ്വന്തം കാലിനടിയിലെ മണ്ണൊലിച്ച് പോവുന്ന വിവരം അവരറിയുന്നില്ല

    ReplyDelete
  6. മാധ്യമത്തിനു പോപ്പുലര്‍ ഫ്രെണ്ട്, കാമ്പസ്‌ ഫ്രെണ്ട് എന്നൊക്കെ കേള്‍ക്കുന്നത്തെ വര്‍ജ്യമാണ്..
    ഷഹീദ് ഫസല്‍ സാഹിബ് എന്‍.ഡി എഫ പ്രവര്‍ത്തകന്‍ ആണെന്ന് അറിയാത്ത ഏകാപത്രം മാധ്യമം ആണ്..
    അതിന്റെ ബാക്കിയാകും ഇതും..
    വിട്ടുകളയുക..
    നിഫാഖു എന്നാ പഥത്തിന്റെ അര്‍ഥം അന്വേഷിച്ചു അധികം നടക്കേണ്ടതില്ല..

    ReplyDelete
  7. ആരെ ത്രിപ്ത്തി പെടുത്താന്‍ ആയാലും അവരില്‍ നിന്നാണ് തീവ്രവാതി വിളി ജമ അത്ത് കാര്‍ കേള്‍ക്കുന്നത്

    ReplyDelete
  8. ഒരു ഭാഗത്ത് എബിവിപി പ്രവര്‍ത്തകരും മറുവശത്ത് ക്യാമ്പസ് ഫ്രണ്ടുമാണെങ്കില്‍ മാധ്യമം വാര്‍ത്ത എബിവിപ്പിക്ക് എതിരായിട്ടായിരിക്കണം അതാണ് നീതി എന്നായിരിക്കും പോപ്പുലര്‍ ഫ്രണ്ടുകാരുടെ വിലയിരുത്തല്‍ . പക്ഷെ അത് മാധ്യമത്തിന് അംഗീകരിക്കാന്‍ കഴിയില്ലല്ലോ ?

    മാധ്യമം വാര്‍ത്ത സത്യസന്ധമായിട്ടാണ് എനിക്ക് തോന്നുന്നത്. അല്ലാതെ തേജസില്‍പറയന്നപോലെ പുറത്ത് നിന്ന് എബിവിപിക്കാര്‍ വന്ന് സംഘടനം നടത്തുക അതില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പരിക്കേല്‍ക്കാതെ എബിവിപിക്കാര്‍ക്ക് പരിക്കേല്‍ക്കുക. അവരുടെ ഒരു പ്രവര്‍ത്തകന്‍ മരിക്കുക. എന്നൊക്കെ പറയുന്നത് ആരാണ് വിശ്വസിക്കുക.

    അല്‍പം കാത്തിരിക്കുകു ആര് പറയുന്നതാണ് കൂടുതല്‍ വസ്തുതയും സത്യസന്ധമായ വിവരവും എന്ന് അധികം താമസിയാതെ എല്ലാവര്‍ക്കും മനസ്സിലാകും. മാധ്യമം അതിന്റെ ജൈത്രയാത്ര തുടരട്ടേ...

    ReplyDelete
  9. http://www.madhyamam.com/news/179228/120717

    ReplyDelete
  10. മാധ്യമത്തിനെതിരെ ഉറഞ്ഞു തുള്ളിയവരുടെ "മാധ്യമ ധര്‍മ്മം" കാണുക !!!

    >തേജസ്‌ വാര്‍ത്ത -
    ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ ഇന്നലെയുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന്് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എ.ബി.വി.പി പ്രവര്‍ത്തകന്‍ മരിച്ചു. ചെങ്ങന്നൂര്‍ കോട്ട ശ്രീശൈലം വീട്ടില്‍ വേണുകുമാറിന്റെയും സതിയുടെയും മകന്‍ വിശാല്‍ (19) ആണ് മരിച്ചത്. സംസ്ക്കാരം പിന്നീട്. സഹോദരന്‍ വിപിന്‍, മരിച്ച വിശാല്‍ കോന്നി എന്‍.എസ്.എസ് കോളേജില്‍ ബി.എസ്്.സി ഇലക്ട്രോണിക്സ് പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ഥിയാണ്.
    ഇതുമായി ബന്ധപ്പെട്ട് എ.ബി.വി.പി - ബി.ജെ.പി പ്രവര്‍ത്തകര്‍ ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു.<

    ഇന്നലെ ക്യാമ്പസ് ഫ്രണ്ടിന്‍റെ കലാലയ ജീഹാദിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാത്തതിന് മാധ്യമത്തെ പൊരിച്ചവര്‍ ഇപ്പോള്‍ അടിച്ചതും, കുത്തിയതും മുക്കി വാര്‍ത്തകള്‍ കൊടുക്കുന്നു :)

    ഒരു വിദ്യാര്‍ഥി മരിച്ചതിനാല്‍ പരിക്കേറ്റ സ്വന്തം പ്രവര്‍ത്തകരുടെ പേര് പോലും പറയാന്‍ തേജസ്സിന്നു ധൈര്യമില്ല

    ReplyDelete
  11. തേജസ്സിലെ വാര്‍ത്ത വായിച്ചാല്‍ തലക്കെട്ട്‌ "സ്വയം വെട്ടേറ്റു മരിച്ചു" എന്നായിരുന്നു വേണ്ടിയിരുന്നത് എന്ന് തോന്നും..

    വാര്‍ത്ത വായിച്ചപ്പോള്‍ ഫസല്‍, ടി.പി വധത്തെക്കുറിച്ച വാര്‍ത്ത ദേശാഭിമാനിയില്‍ വായിക്കുംപോലെ അനുഭവപ്പെട്ടു. ആരാണ് കൊലക്ക് പിന്നില്‍ എന്ന് പറയാന്‍ മാത്രം തേജസ്സിനുമായില്ല. പോപ്പുലര്‍ ഫ്രെണ്ടുകാര്‍ സംഭവത്തില്‍ പരിക്കേറ്റു ആശുപത്രിയിലാണെന്ന് മറ്റൊരു ന്യൂസിലുണ്ടെങ്കിലും അവര്‍ക്ക് പേരില്ല എന്നാല്‍ എബിവിപിക്കാരുടെ പേരുകള്‍ വളരെ വ്യക്തവുമാണ്. വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ പൊതുജനം മാധ്യമത്തെ ആശ്രയിക്കുന്നു എന്ന ഭയം എന്‍.ഡി.എഫു കാരെയും പ്രയാസപ്പെടുതുന്നു. അത് കൊണ്ടാണവര്‍ മാധ്യമത്തെ സംഘപരിവാര മാധ്യമമായി ആക്ഷേപിച്ചു ഫെയ്സ് ബുക്ക്‌ കാമ്പയിന്‍ നടത്തുന്നത്. www.madhyamam.com/news/179228/120717"

    ReplyDelete
  12. ഏതു വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത് എന്ന് പറയാനുള്ള സത്യസന്ധതയെങ്കിലും തേജസിന് കാണിച്ചു കൂടെ ?

    ReplyDelete
  13. എല്ലാം വായിച്ചപ്പോ ഒരു കാര്യം വ്യക്തമായി. അരുകൊലക്കെതിരെ കാമ്പയിന് നടത്തിയപ്പോ അതിന് വേണ്ടി ഇറക്കിയ പോസറ്ററിന് ഇനിയാര് എന്ന ചോദ്യചിഹ്നവുമായി ഒരു കോളം ഒഴിച്ചിട്ടിരുന്നു. അത് സ്വയം ഫില്ലാക്കേണ്ടി വന്നതിന് നാട്ടുകാരുടെ മേക്കിട്ട് കേറിയെന്താ കാര്യം http://www.facebook.com/photo.php?fbid=363110867091255&set=o.155557057813217&type=1&relevant_count=1&ref=nf

    ReplyDelete