ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാനറിയാവുന്ന
ഏതൊരുത്തനും ചെയ്യാവുന്ന പണിയായി പത്രപ്രവര്‍ത്തനം മാറിയതിന്റെ ദുരന്തമാണ് താഴെക്കാണുന്നത്. മക്കാ മസ്്ജിദിന്റെ വാര്‍ത്ത കിട്ടിയപ്പോള്‍ ഒരു പടം കൊടുക്കണം. ഉടനെ ഗൂഗിളില്‍ തപ്പി. ഗൂഗിളിന് ഹൈദരാബാദിലെ മക്കയും സൗദി അറേബ്യയിലെ മക്കയും തിരിച്ചറിയാനുള്ള വിവേചന ശേഷിയൊന്നുമില്ലല്ലോ. ഡസ്‌കിലിരിക്കുന്നവന്റെ വിവരമില്ലായ്മ കൂടിയാവുമ്പോള്‍ വായനക്കാര്‍ സഹിക്കുക തന്നെ.
http://www.ndtv.com/article/andhra-pradesh/andhra-pradesh-government-to-compensate-youths-affected-in-mecca-masjid-blast-156049