തുണീസ്യയില്‍ ഇസ്്‌ലാമിക പാര്‍ട്ടിയായ അന്നഹ്ദ വിജയിച്ചതിനെക്കുറിച്ച് മംഗളത്തിലും ഹിന്ദുവിലും വന്ന വാര്‍ത്തകളാണ് താഴെ. മുഴുവന്‍ ഇംഗ്ലീഷ് പത്രങ്ങളും അന്നഹ്ദയെക്കുറിച്ച് മോഡറേറ്റ്(മിതവാദ) ഇസ്്‌ലാമിസ്റ്റ്‌സ് എന്ന് വിശേഷിപ്പിച്ചപ്പോള്‍ മംഗളം അത് പരിഭാഷപ്പെടുത്തിയത് തീവ്ര ഇസ്്‌ലാമിക കക്ഷി എന്ന്. എവിടെ സ്‌ഫോടനം നടന്നാലും അതിനെ മുസ്്‌ലിംകളുമായും പിന്നെ കേരളവുമായും കൂട്ടിക്കെട്ടി അപസര്‍പ്പക കഥകള്‍ മെനയുന്ന മംഗളം പത്രത്തിന്റെ പരിഭാഷ ഇങ്ങനെയായില്ലെങ്കിലല്ലേ അദ്്ഭുതമുള്ളു.
Tuesday, October 25, 2011
Subscribe to:
Posts (Atom)