Friday, December 24, 2010
സ്വന്തം എ.ഡിയെ തിരിച്ചറിയാത്തവരെയാണ്.... എന്നു വിളിക്കുന്നത്
സ്വന്തം എം.ഡി./മാനേജിങ്ങ് എഡിറ്ററുടെ ഫോട്ടോ കണ്ടാല്‍ പോലും തിരിച്ചറിയാത്തവരെയാണ് പത്രപ്രവര്‍ത്തകന്‍ എന്നു വിളിക്കുന്നത്
Tuesday, December 21, 2010
അനുശോചനവും അപലപനവും
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പാക്-അഫ്ഗാന്‍ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് മരിച്ചപ്പോള്‍ യു.എന്‍ 'അപലപിച്ചു'. പത്ര മുത്തശ്ശി മനോരമയാണ് അനുശോചനം അപലപനമാക്കിയത്.
അപലപനം തലക്കെട്ടില്‍ മാത്രമല്ല, താഴെയുമുണ്ട്. 14 മണിക്കൂര്‍ നേരം സാധനം സൈറ്റില്‍ തന്നെയുണ്ടായിരുന്നു.
ഒബാമയെയും അമേരിക്കയെയും അഫ്ഗാനിലെ താലിബാനികളുടെ ഇടയില്‍ ഒറ്റയ്ക്ക് വിട്ട് ഹോള്‍ബ്രൂക്ക് തടിയെടുത്തത് സത്യത്തില്‍ അപലപിക്കപ്പെടേണ്ടത് തന്നെയാണെന്ന് പത്രമുത്തശ്ശിക്ക് തോന്നിക്കാണുമോ?
Subscribe to:
Posts (Atom)