ഇത് 05-01-10ല്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത
അതേ ദിവസം തേജസില്‍ വന്ന പ്രസ്താവനയുടെ പൂര്‍ണ രൂപം
പത്രങ്ങള്‍ വിശുദ്ധ പശുക്കളല്ല. താല്പര്യങ്ങളും കൂലിയെഴുത്തും സിന്‍ഡിക്കേറ്റും കൈകോര്‍ക്കുമ്പോള്‍ നുണകള്ക്കിടയില് നേര് ചികയേണ്ട ഗതികേടിലാണ് പാവം വായനക്കാര്‍. ഒപ്പം എതിരാളിയെ വെട്ടാനുള്ള തിരക്കിനിടയില്‍ വരുത്തിവയ്ക്കുന്ന ശുദ്ധമണ്ടത്തരങ്ങള്‍ സഹിക്കേണ്ടതും വായനക്കാര്‍ തന്നെ.